രണ്ട് കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

രണ്ട് കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

തലശ്ശേരി: റെയില്‍വേ സ്റ്റേഷനില്‍ നിന്നും രണ്ട് കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍.വെസ്റ്റ് ബംഗാള്‍ സ്വദേശി നൂര്‍ അലം സര്‍ദാറാണ് പിടിയിലായത്. തലശ്ശേരി സി.ഐ എം.അനിലിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *