രാഷ്ട്രഭാഷാവേദി താലൂക്ക് ഭാരവാഹികള്‍

രാഷ്ട്രഭാഷാവേദി താലൂക്ക് ഭാരവാഹികള്‍

കോഴിക്കോട്: രാഷ്ട്രഭാഷാവേദി താലൂക്ക് കമ്മിറ്റി രൂപീകരണയോഗം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി ആലിക്കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജയപ്രകാശ് പി.ടി അധ്യക്ഷത വഹിച്ചു. ആര്‍.കെ ഇരവില്‍ മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായി ജയപ്രകാശ് പി.ടി (പ്രസിഡന്റ്), പി.ടി നിസാര്‍ (വൈസ് പ്രസിഡന്റ്), റിനീഷ വി.ഗോപി (ജനറല്‍ സെക്രട്ടറി), കുമാരി കെ.എന്‍ (ജോയന്റ് സെക്രട്ടറി), മോഹനന്‍ മാസ്റ്റര്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. ഡിസംബറില്‍ നടക്കാവില്‍ ക്ലാസ് ആരംഭിക്കാന്‍ തീരുമാനിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *