പുന്നക്കന്‍ മുഹമ്മദ് അലിയെ ആദരിച്ചു

പുന്നക്കന്‍ മുഹമ്മദ് അലിയെ ആദരിച്ചു

ദുബായ്: യു.എ.ഇലെ കലാ-സാമൂഹിക-സാംസ്‌കാരിക-ജീവകാരുണ്യ-മാധ്യമ മേഖലകളിലെ കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലത്തെ സ്തുത്യര്‍ഹമായ സേവന പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി ചിരന്തന സാംസ്‌കാരിക വേദി പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദ് അലിയെ യു.എ.ഇ പൗരന്‍ അലി അല്‍ കാബി ഇ.സി.എച്ചിന്റെ നേതൃത്വത്തില്‍ പൊന്നാട അണിയിച്ച് ആദരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *