തലശ്ശേരി: ചിറക്കര കുഴിപ്പങ്ങാട് സൗരഭില്‍ (വെള്ളാമ്പള്ളി കിനാത്തി), എ.കെ പങ്കജം (74) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ചന്ദ്രദാസ് (മാഹി ഗവ.കോളേജ് ലൈബ്രേറിയന്‍) – മകള്‍: ഷോമദാസ് – മരുമകന്: മനോജ് (എച്ച്.ഡി.എഫ്.സി.ബാങ്ക് മുംബെ ) സഹോദരങ്ങള്‍: പ്രസന്ന (റിട്ട. അദ്ധ്യാപിക),ശ്യാമള (എന്‍.ടി.സി).