റോട്ടറി ഫൗണ്ടേഷന്‍ സെമിനാര്‍ നടത്തി

റോട്ടറി ഫൗണ്ടേഷന്‍ സെമിനാര്‍ നടത്തി

കോഴിക്കോട്: റോട്ടറി ക്ലബ്ബ് 3204 ഡിസ്ട്രിക്റ്റ് ഫൗണ്ടേഷന്‍ സെമിനാര്‍ സംഘടിപ്പിച്ചു. റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ വി.വി പ്രമോദ് നായനാര്‍ ഉദ്ഘാടനം ചെയ്തു. ഹോട്ടല്‍ മറീന റെസിഡന്‍സിയില്‍ നടന്ന ചടങ്ങില്‍ റോട്ടറി കാലിക്കറ്റ് സൈബര്‍ സിറ്റി പ്രസിഡന്റ് ജലീല്‍ എടത്തില്‍ അധ്യക്ഷത വഹിച്ചു. മാധവ് ചന്ദ്രന്‍ ,ഡോ. സന്തോഷ് ശ്രീധര്‍ , ഹരികൃഷ്ണന്‍ നമ്പ്യാര്‍, ഡോ. രാജേഷ് സുഭാഷ്, ഡോ. പത്മനാഭന്‍ കുമാര്‍, എന്‍.വി മുഹമ്മദ് യാസിര്‍ തുടങ്ങിയവര്‍ സംസാരിച്ചു. അസി. ഗവര്‍ണര്‍ എം.എം ഷാജി സ്വാഗതവും പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സന്നാഫ് പാലക്കണ്ടി നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *