‘ചെറുകിട പത്രങ്ങള്‍ക്ക് പാക്കേജ് അുവദിക്കണം’

‘ചെറുകിട പത്രങ്ങള്‍ക്ക് പാക്കേജ് അുവദിക്കണം’

കോഴിക്കോട്: കൊവിഡിന് ശേഷം പ്രിന്റിങ് സാമഗ്രികളുടേയും പേപ്പറിന്റേയും വിലവര്‍ധനവും പരസ്യങ്ങള്‍ ലഭിക്കാത്തതിനാലും ചെറുകിട പത്രമാഗസിനുകള്‍ പ്രതിസന്ധിയിലാണ്. ഇവയെ സംരക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ഓര്‍ഗനൈസേഷന്‍ ഓഫ് സ്മാള്‍ ന്യൂസ്‌പേപ്പേഴ്‌സ് സൊസൈറ്റി സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന കണ്‍വെന്‍ഷനും എന്‍.പി വിനോദ് പുരസ്‌കാര സമര്‍പ്പണവും 2023 മാര്‍ച്ച് 23ന് നടത്താന്‍ തീരുമാനിച്ചു. രാമദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു. ആറ്റക്കോയ പള്ളിക്കണ്ടി, സുനില്‍ കൊയിലാണ്ടി, വി.കെ അഷ്‌റഫ്, കെ.കെ മുഹമ്മദ്, പി. രവീന്ദ്രന്‍, ശബരി പയ്യന്നൂര്‍, ബിജു മലയമ്മ, വിനീത രാജു പ്രസംഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *