ഇൻഫെർട്ടിലിറ്റി ക്ലിനിക് ഉദ്ഘാടനം ചെയ്തു

ഇൻഫെർട്ടിലിറ്റി ക്ലിനിക് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്:കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആശുപത്രിയിൽ ഇൻഫെർട്ടിലിറ്റി ക്ലിനിക്ക്, എയ്റോബിക് കംമ്പോസ്റ്റ് യൂണിറ്റ്, പവർ ലോൺട്രി എന്നിവയുടെ ഉദ്ഘാടനം തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ നിർവ്വഹിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *