കോഴിക്കോട് സിറ്റി ഉപജില്ലാ സ്‌കൂള്‍ കലോത്സവം: ഒപ്പനയില്‍ സ്‌കൂളിനും വിദ്യാര്‍ഥിക്കും അഭിനന്ദനങ്ങള്‍

കോഴിക്കോട് സിറ്റി ഉപജില്ലാ സ്‌കൂള്‍ കലോത്സവം: ഒപ്പനയില്‍ സ്‌കൂളിനും വിദ്യാര്‍ഥിക്കും അഭിനന്ദനങ്ങള്‍

കോഴിക്കോട്: ഒരിടവേളയ്ക്ക് ശേഷം കലോത്സവ വേദികള്‍ വീണ്ടും നമ്മുടെ കുട്ടികള്‍ക്കായി ഉയരുകയാണ്. സൗഹൃദത്തിന്റെ നക്ഷത്രത്തിളക്കമുള്ള ഈ സ്വര്‍ഗവേദിയിലേക്ക് നാമെല്ലാം ഒരേ മനസ്സോടെ ഒരിക്കല്‍ കൂടി ഒന്നിച്ചുചേരുന്നു.
സെന്റ് ജോസഫ്‌സ് ബി.എച്ച്.എസ്.എസ് സ്‌കൂളില്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന കോഴിക്കോട് സിറ്റി ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഒപ്പനയില്‍ രണ്ടാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയ ബി.ഇ.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിനും ഒപ്പന മല്‍സരത്തില്‍ പങ്കെടുത്ത പത്താംതരം വിദ്യാര്‍ഥിനിയും ആഴ്ച്ചവട്ടം കാളൂര്‍റോഡ് മഠത്തില്‍ പറമ്പില്‍ ഹാരിസ്, സംസീന എന്നവരുടെ മകളുമായ അലൈന ബിച്ചുവിന് ബ്‌ളെസ്സിങ് ചാരിറ്റബിള്‍ ട്രസ്റ്റ്, ഫീല്‍ഡ് ഇലവന്‍ ക്രിക്കറ്റ് ക്ലബ്ബ്, ഫുട്‌ബോള്‍ ഫാന്‍സ് കാലിക്കറ്റിന്റെയും അഭിനന്ദനങ്ങള്‍.

കോഴിക്കോട് സിറ്റി ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഒപ്പനയില്‍ രണ്ടാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയ ബി.ഇ.എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീം
അലൈന ബിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *