കെയര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ കോഴിക്കോട് ശാഖ ഉദ്ഘാടനം ചെയ്തു

കെയര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ കോഴിക്കോട് ശാഖ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: കെയര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ കോഴിക്കോട് ശാഖ ശ്രീജിത് കോട്ടായി (സോണല്‍ ബിസിനസ് ഹെഡ്) ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഏരിയ ഹെഡ് രത്‌നകുമാര്‍ തെക്കൂട്ട്, സോണല്‍ ട്രെയ്‌നര്‍ ചാള്‍സ് മൊറൈസ്, ബ്രാഞ്ച് ഹെഡ് ദിലീപ് കുമാര്‍, ബ്രാഞ്ച് മാനേജര്‍മാരായ രോഷ്ണി സന്തോഷ് കുമാര്‍ , നിസ്മയ്. കെ, അജേഷ് സി.ബി തുടങ്ങിയവര്‍ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *