ഫിഫ വേൾഡ് കപ്പ് ബിഗ് സ്‌ക്രീൻ പ്രദർശനത്തിന്  ധനസഹായം

ഫിഫ വേൾഡ് കപ്പ് ബിഗ് സ്‌ക്രീൻ പ്രദർശനത്തിന് ധനസഹായം

കോഴിക്കോട്:ഫിഫ വേൾഡ് കപ്പ് ബിഗ് സ്‌ക്രീൻ പ്രദർശനം സംഘടിപ്പിക്കുന്നതിനായി യുവജനക്ഷേമ ബോർഡ് ഓരോ നിയോജക മണ്ഡലത്തിലും ഒരു ക്ലബ്ബിന് 5500 രൂപ ധനസഹായം നൽകുന്നു. യുവജനക്ഷേമ ബോർഡിൽ അഫിലിയേഷനുള്ള ക്ലബ്ബുകളിൽ നിന്നാണ്അപേക്ഷ സ്വീകരിക്കുന്നത്. താല്പര്യമുള്ള ക്ലബ്ബുകൾ അപേക്ഷ ഫോൺ നമ്പർ സഹിതം [email protected] എന്ന ഈമെയിൽ വിലാസത്തിലേക്ക് ഒരാഴ്ചയ്ക്കകം അയക്കേണ്ടതാണ് കൂടുതൽ വിവരങ്ങൾക്ക് 0495-2373371.

Share

Leave a Reply

Your email address will not be published. Required fields are marked *