ഭിന്നശേഷിക്കാര്‍ക്ക് മത്സരങ്ങള്‍ നടത്തുന്നു

മാഹി: ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് സെന്റര്‍ ഫോര്‍ ഡിസേബിലിറ്റീസ് ആന്റ് ജറന്റോളജി റിസര്‍ച്ച് (സി.ഡി.ജി.ആര്‍) മാഹിയിലെ ഭിന്നശേഷിക്കാര്‍ക്ക് കഥാരചന, വാര്‍ത്താ അവതരണം, കരകൗശല നിര്‍മാണം, കുഞ്ഞുടുപ്പ് തയ്യാറാക്കല്‍ എന്നീ മത്സരങ്ങള്‍ നടത്തുന്നു.മത്സരത്തില്‍ 18 വയസ് മുതല്‍ 55 വയസുവരെ ഉള്ളവര്‍ക്ക് പങ്കെടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.sabhamahe.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ 9447300389 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യേണ്ടതാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *