നിര്യാതയായി

നിര്യാതയായി

തൂണേരി മുടവന്തേരി പരേതനായ കുന്നുമ്മല്‍ ശങ്കരന്‍ നായരുടെ ഭാര്യ കല്യാണി അമ്മ (95) വയസ് അന്തരിച്ചു. മക്കള്‍: പരേതനായ കുഞ്ഞിരാമന്‍, ഗോപാലന്‍ (കുഞ്ഞുണ്ണി), ഓമന, നാരായണന്‍, ഭാര്‍ഗവി(നാരായണി), അരവിന്ദന്‍, ശൈലജ, പുരുഷു, സുശീല. മരുമക്കള്‍: ഭാമിനി, പത്മിനി, ശോഭ, ഉഷ, സുജ, പരേതനായ പൂഴിയില്‍ അനന്തന്‍ (മാഹി -പോലിസ്, ) ഭാസ്‌കരന്‍ കടമേരി, ബാബു കോട്ടപ്പള്ളി, രവീന്ദ്രന്‍ വേളം. സംസ്‌ക്കാരം ഇന്ന് 7 മണിക്ക്.

Share

Leave a Reply

Your email address will not be published. Required fields are marked *