നിര്യാതനായി

നിര്യാതനായി

കോടിയേരി: നങ്ങാറത്ത് പീടികയിലെ ചാത്തമ്പള്ളി പരിയാലില്‍ സി.പി. നാരായണന്‍ (ബേക്കക്കറി നാരായണന്‍ – 71) അന്തരിച്ചു. ഭാര്യ: പരേതയായ ഹിമജ. മക്കള്‍: സന്ധ്യ, ദീപ, സന്ദീപ്. മരുമക്കള്‍: വിജേഷ്, ബിജു, വര്‍ഷ. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10ന്. കണ്ടിക്കല്‍ നിദ്രാതീരം ശ്മശാനം.

Share

Leave a Reply

Your email address will not be published. Required fields are marked *