കൊല്ലം കലയപുരം സ്വദേശി മരണപ്പെട്ടു

കൊല്ലം കലയപുരം സ്വദേശി മരണപ്പെട്ടു

കുവൈറ്റ് സിറ്റി: കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് അംഗവും കെ.സി.സി.ഇ.സി ടെക്‌നീഷനുമായ കൊട്ടാരക്കര കലയപുരം വെളിയില്‍ പുത്തന്‍ വീട്ടില്‍ തോമസ് ജോര്‍ജ് (48 വയസ്) കുവൈറ്റില്‍ മരണപ്പെട്ടു. ഭാര്യ: സാലൂ തോമസ് (ബ്യൂട്ടീഷ്യന്‍), മകള്‍: ശാലൂ തോമസ് (നഴ്‌സിങ് വിദ്യാര്‍ത്ഥി, ബംഗളൂരു). സംസ്‌കാരം പിന്നീട് കലയപുരം മാര്‍ ബസേലിയോസ്, മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് സെമിത്തേരിയില്‍, കൊല്ലം ജില്ലാ പ്രവാസി സമാജം അനുശോചിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *