ഊര്‍ജ്ജ സംരക്ഷണ ചിത്രരചന മത്സരത്തില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ഒന്നാം സ്ഥാനം

ഊര്‍ജ്ജ സംരക്ഷണ ചിത്രരചന മത്സരത്തില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ഒന്നാം സ്ഥാനം

ദേശീയ ഊര്‍ജ്ജ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പറേഷന്‍ നടത്തിയ ഊര്‍ജ്ജ സംരക്ഷണ ചിത്രരചന മത്സരത്തില്‍ പള്ളൂര്‍ വി.എന്‍.പി.ജി.എച്ച്.എസ്.എസിലെ – ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ഫാത്തിമ ഷംസുദ്ദീന്‍ മാഹി മേഖലാതലത്തില്‍ ഒന്നാം സ്ഥാനവും പുതുച്ചേരിയില്‍ വച്ച് നടത്തിയ മത്സരത്തില്‍ സംസ്ഥാന തലത്തിലെ നാലാം സ്ഥാനവും പ്രോത്സാഹന സമ്മാനമായി 7000 രൂപയും ലഭിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *