റൂറല്‍ ഇക്ട്രിഫിക്കേഷന്‍ കോ-ഓപ്പറേഷന്റെ പെയിന്റിംഗ് മത്സരം; മയ്യഴിയിലെ വിദ്യാര്‍ഥികള്‍ക്ക് മികച്ച വിജയം

റൂറല്‍ ഇക്ട്രിഫിക്കേഷന്‍ കോ-ഓപ്പറേഷന്റെ പെയിന്റിംഗ് മത്സരം; മയ്യഴിയിലെ വിദ്യാര്‍ഥികള്‍ക്ക് മികച്ച വിജയം

മാഹി: കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന്റെ കീഴിയിലുള്ള റൂറല്‍ ഇക്ട്രിഫിക്കേഷന്‍ കോ-ഓപ്പറേഷന്‍ നടത്തിയ പെയിന്റിംഗ് മത്സരത്തില്‍ സംസ്ഥാനത്തലത്തിലേക്ക് മയ്യഴിയിലെ വിദ്യാര്‍ത്ഥികള്‍ മികച്ച വിജയം നേടി. ഒന്നാം സമ്മാനമായ 50,000 രൂപക്ക് വിഷ്ണുപ്രിയയും (ജെ.എന്‍.ജി.എച്ച്.എസ്.എസ്, മാഹി), രണ്ടാം സമ്മാനമായ 30,000 രൂപക്ക് ശിവാനിയും (ജി.എല്‍.പി.എസ് പള്ളൂര്‍, നോര്‍ത്ത് ) അര്‍ഹരായി. അയോണ എ.വി, ശ്രദ്ധ പ്രബിത (ഗവ. മിഡില്‍ സ്‌കൂള്‍, മാഹി), ഫാത്തിമത്തുല്‍ അനീന, ഫാത്തിമ (സി.ഇ.ബി എച്ച്.എസ്.എസ്) എന്നിവര്‍ക്ക് പ്രോത്സാഹന സമ്മാനമായി 9500 രൂപയും ലഭിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *