തേനീച്ചയുടെ കുത്തേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തേനീച്ചയുടെ കുത്തേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മാഹി: തേനീച്ചയുടെ കുത്തേറ്റ് ചാലക്കര ഇന്ദിരാഗാന്ധി പോളിടെക്‌നിക്ക് കോളേജ് വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് വിദ്യാര്‍ഥികളെ മാഹി ഗവ. ആശുപത്രിയിലും രണ്ട് വിദ്യാര്‍ഥികളെ തലശ്ശേരി ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുത്തേറ്റ മറ്റു വിദ്യാര്‍ഥികള്‍ക്ക് കുത്തിവയ്‌പ്പെടുത്ത് വിട്ടയച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *