ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനാചരണം നടത്തി

ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനാചരണം നടത്തി

കോഴിക്കോട്: ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനത്തില്‍ എന്‍.സി.പി തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റി അദ്ദേഹത്തിന്റെ ഫോട്ടോയില്‍ പുഷ്പാര്‍ച്ചന നടത്തി. ജില്ലാ സെക്രട്ടറി പി.പി ജോയ് ഉദ്ഘാടനം ചെയ്തു. രാജ്യത്ത് നെഹ്‌റുവിയന്‍ കാഴ്ചപ്പാടുകള്‍ക്ക് പ്രസക്തിയേറി വരികയാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. ഗുലാം ഹുസൈന്‍ കൊളക്കാടന്‍ അധ്യക്ഷത വഹിച്ചു. വാസു ചോണാട്, കെ.സി ആലി, കെ.സുബ്രഹ്‌മണ്യന്‍, സണ്ണി കാരകൊമ്പില്‍, റോയ് തോട്ടുപുറം, തോമസ്.കെ.ജെ, ഷാജഹാന്‍ കൊടിയത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *