വി. കെ രവീന്ദ്രന്‍ നിര്യാതനായി

വി. കെ രവീന്ദ്രന്‍ നിര്യാതനായി

കാവുംഭാഗം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ (പടയണി തലശ്ശേരി )വാവാച്ചി മുക്ക് ആനന്ദില്‍ വി.കെ രവീന്ദ്രന്‍ (82) നിര്യാതനായി. ഭാര്യ: ബബി ഗിരിജ (റിട്ട. സെയില്‍സ് ടാക്‌സ് ടൈപ്പിസ്റ്റ് ), മക്കള്‍: ഉന്‍മേഷ് വി. കെ (വേള്‍പൂള്‍ ), നിധീഷ് വി. കെ (ബാംഗ്ലൂര്‍ ), ജ്യോതിസ് വി.കെ (ഡിസൈനര്‍ കൊച്ചി). മരുമക്കള്‍: വിജിന അഞ്ചരകണ്ടി (ശ്രീ കണ്ഠപുരം മുനിസിപ്പാലിറ്റി), അനു വി.ആര്‍ തോട്ടട (ടീച്ചര്‍ ബാംഗ്ലൂര്‍ ), സഹോദരങ്ങള്‍: ഇന്ദിര, ഗൗരി (ഇരുവരും റിട്ട. നഴ്‌സ്), പരേതരായ ബാലകൃഷ്ണന്‍ , സരസ്വതി, ദേവകി, നാരായണി, കാര്‍ത്യായനി.

 

Share

Leave a Reply

Your email address will not be published. Required fields are marked *