ജി എം ഐ പുതിയ ഭാരവാഹികൾ

ജി എം ഐ പുതിയ ഭാരവാഹികൾ

ലഹരിക്കെതിരെ വ്യാപാരികൾ ഒന്നിക്കണമെന്ന് പ്രമേയം

കോഴിക്കോട്: ഗ്രെയ്റ്റർ മലബാർ ഇനീഷിയേറ്റീവ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡോ. എ എം ഷരീഫ് (പ്രസിഡൻറ് ), അക്ബർ സാദിഖ് (ജന. സെക്രട്ടറി, ) സന്നാഫ് പാലക്കണ്ടി ( ട്രഷറർ) എന്നിവർ ഉൾപ്പെട്ട 30 അംഗങ്ങളാണ് മാനേജ്‌മെൻറ് കമ്മിറ്റി .ജനറൽബോഡി യോഗത്തിലാണ് 2022 – 2024 വർഷത്തേയ്ക്ക് ഭാരവാഹികൾ ചുമതലയേറ്റത്. സമൂഹത്തിലെ മഹാ വിപത്തായ ലഹരിക്കെതിരെ വ്യാപാരികൾ ഒന്നിക്കണമെന്ന് ഗ്രെയ്റ്റർ മലബാർ ഇനീഷിയേറ്റീവ് പ്രമേയം അവതരിപ്പിച്ചു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *