ചൊക്ലി: കവിയൂര്‍ രാജന്‍ സ്മാരക വായനശാലക്ക് സമീപം പറമ്പത്ത് മീത്തല്‍ കനകം (പള്ളൂര്‍ സ്പിന്നിങ്ങ്മില്‍ മുന്‍ തൊഴിലാളി.) (70) നിര്യാതയായി. ഭര്‍ത്താവ് പരേതനായ എം. ആര്‍ സുകുമാരന്‍ (സ്പിന്നിങ്ങ് മില്‍ പള്ളൂര്‍ ). മക്കള്‍: സിന്ധു , മാടപ്പിടിക സിജോഷ് (വര്‍ക്ക്‌ഷോപ്പ് കതിരൂര്‍). മരുമക്കള്‍: രത്‌നകുമാര്‍ മാടപ്പീടിക, രസ്‌ന ഇടയില്‍പ്പിടിക. സഹോദരങ്ങള്‍: വിമല പരമന്‍ കൂത്തുപറമ്പ്, ശശി പടന്നക്കര പിണറായി, പരേതയായ ഉഷ.