ലഹരിക്കെതിരേ കുറിച്ചിയില്‍ മനുഷ്യ ശൃംഖല തീര്‍ത്തു

ലഹരിക്കെതിരേ കുറിച്ചിയില്‍ മനുഷ്യ ശൃംഖല തീര്‍ത്തു

ന്യൂമാഹി : ലഹരിക്കെതിരെ കൈക്കോര്‍ക്കാം എന്ന മുദ്രാവാക്യമുയര്‍ത്തി കുറിച്ചി ടൗണില്‍ മനുഷ്യ ശൃംഖല തീര്‍ത്തു. അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷന്‍, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ, ഐ.ആര്‍.പി.സി എന്നിവയുടെ നേതൃത്വത്തിലാണ് മനുഷ്യ ശൃംഖല തീര്‍ത്തത്. എ.ഐ.ഡി.ഡബ്ല്യു.എ ജില്ലാ വൈസ് പ്രസിഡന്റ് വി.സതി ഉദ്ഘാടനം ചെയ്തു. പി.ശ്രീജ അധ്യക്ഷത വഹിച്ചു. സി.കെ റീജ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വി.എം. സുബിന്‍, ടി. സുധ എന്നിവര്‍ പ്രസംഗിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *