മനുഷ്യ ചങ്ങല തീര്‍ത്തു

മനുഷ്യ ചങ്ങല തീര്‍ത്തു

തലശ്ശേരി: ലഹരിക്കെതിരേയുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായി പൊന്ന്യം പാലത്ത് മനുഷ്യ ചങ്ങല തീര്‍ത്തു. പി.സനീഷ് ഉദ്ഘാടനം ചെയ്തു. പൊന്ന്യം ചന്ദ്രന്‍ , എ.കെ.ഷിജു, എം. ഷീബ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *