പെരിങ്ങാടി: റെയില്‍വേ ലൈനിന്റെ അടുത്തുള്ള കാഞ്ഞിരാണ്ടി ‘മിഹ്‌റാബില്‍ താമസിക്കുന്ന ചൊക്ലിയിലെ പൂവ്വാക്കണ്ടി ഹാഷിം (62) നിര്യാതനായി. ഭാര്യ: റംല ബോംബേ ഹൗസ് (പെരിങ്ങാടി), മക്കള്‍: റമീസ്, റംഷീദ് (ചെന്നൈ), റസ്മിന. മരുമക്കള്‍: വഫാ (പെരിങ്ങത്തൂര്‍), തയ്യിബ (ഷൊര്‍ണ്ണൂര്‍), പരേതനായ താഹിര്‍ (കണ്ണൂക്കര). സഹോദരങ്ങള്‍: പി.കെ അസ്സു, പി.കെ. ഇസ്മായില്‍, പി.കെ മഹമ്മൂദ്, പി.കെ യൂസഫ് മാസ്റ്റര്‍, മാമ്മി, പരേതനായ കാദര്‍. പെരിങ്ങാടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.