മാവൂര്‍ റോഡില്‍ മൊഫ്യൂസല്‍ ബസ്റ്റ്റ്റാന്റിന് സമീപത്തെ കെട്ടിടത്തില്‍ തീപിടിത്തം; ആളപായമില്ല

മാവൂര്‍ റോഡില്‍ മൊഫ്യൂസല്‍ ബസ്റ്റ്റ്റാന്റിന് സമീപത്തെ കെട്ടിടത്തില്‍ തീപിടിത്തം; ആളപായമില്ല

കോഴിക്കോട്: മാവൂര്‍ റോഡില്‍ മൊഫ്യൂസല്‍ ബസ്റ്റ്റ്റാന്റിന് സമീപത്തെ കെട്ടിടത്തില്‍ തീപിടിത്തം. ഇന്ന് രാവിലെ ഒമ്പത് മണിയോടെ മൂന്നുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള മൊബൈല്‍ കടകളിലാണ് തീപിടുത്തമുണ്ടായത്. അടഞ്ഞു കിടക്കുന്ന മൊബൈല്‍ കടകളില്‍ നിന്നും പുക ഉയരുന്നുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയും അഞ്ചു ഫയര്‍ യൂണിറ്റുകള്‍ ഉടന്‍ സ്ഥലത്തെത്തി തീണയ്ക്കുകയും ചെയ്തു.

Share

Leave a Reply

Your email address will not be published. Required fields are marked *