2021ലെ ക്രാഫ്റ്റ് അവാര്‍ഡ് കോവളത്തെ കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജിന്

2021ലെ ക്രാഫ്റ്റ് അവാര്‍ഡ് കോവളത്തെ കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജിന്

ഇന്റര്‍നാഷണല്‍ ക്രാഫ്റ്റ്സ് കൗണ്‍സില്‍ നല്‍കുന്ന 2021ലെ മികച്ച ക്രാഫ്റ്റ് വില്ലേജിനുള്ള ഇന്റര്‍നാഷണല്‍ ക്രാഫ്റ്റ് അവാര്‍ഡ്, ടൂറിസം വകുപ്പിന് വേണ്ടി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓറേറ്റീവ് സൊസൈറ്റി ഏറ്റെടുത്തു നടത്തുന്ന കോവളത്തെ കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജിന് ഇന്റര്‍നാഷണല്‍ ഡെല്‍ഫിക് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ രമേഷ് പ്രസന്ന സമ്മാനിച്ചു. വില്ലേജിന് വേണ്ടി ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ടി.യു ശ്രീപ്രസാദ് പുരസ്‌കാരം ഏറ്റുവാങ്ങി. ഡല്‍ഹിയില്‍ നടന്ന ഇന്ത്യ ക്രാഫ്റ്റ് വീക്കിന്റെ വേദിയിലാണ് സമ്മാനദാനം നടന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *