ഇസ്മായില്‍ നിര്യാതനായി

ഇസ്മായില്‍ നിര്യാതനായി

മാഹി :പന്തക്കല്‍ ഹസ്സന്‍മുക്കില്‍ കളത്തില്‍ ഇസ്മായില്‍ (75) രതന്ഗിരിയില്‍ നിര്യാതനായി. ഭാര്യ: മുക്കാടത് റാബിയ. മക്കള്‍: ഇസ്‌നാസ് (അബുദാബി), സഫര്‍നാസ് (ദുബായ്), റജിയ. മരുമകന്‍: മഷൂദ്, സഹോദരന്‍: മുസ്തഫ.

 

Share

Leave a Reply

Your email address will not be published. Required fields are marked *