കോഴിക്കോട്: സാങ്കേതിക സര്‍വ്വകലാശാല വി.സി നിയമനത്തിനെതിരേ എഫ്.എസ്.ഇ.ടി.ഒ പ്രതിഷേധ പ്രകടനം നടത്തി. ചാന്‍സലറുടേതേ ജനാധിപത്യ വിരുദ്ധ നിക്കമാണെന്നാരോപിച്ചയിരുന്നു പ്രകടനം. സംസ്ഥാന കമ്മറ്റി അംഗം പി.പി സുധാകരന്‍ ഉദ്ഘാടനം ചെയ്തു. കേരള എന്‍.ജി.ഒ യൂണിയന്‍ ജില്ലാ സെക്രട്ടറി ഹംസാ കണ്ണാട്ടില്‍, യൂണിയന്‍ ജേ. സെക്രട്ടറി പി.സി ഷജീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.