ഭക്ഷ്യ സുരക്ഷാ പദ്ധതി: ചുവപ്പ് കാര്‍ഡ് കരട് ലിസ്റ്റില്‍ ആക്ഷേപം അറിയിക്കാം

മാഹി: ദേശീയ ഭക്ഷ്യ സുരക്ഷാ ചട്ടം 2013 പ്രകാരം മാഹിയില്‍ നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ ദാരിദ്ര്യ രേഖയ്ക്ക് കീഴില്‍ വരുന്ന കുടുംബങ്ങളുടെ പുതുക്കിയ ചുവപ്പ് റേഷന്‍ കാര്‍ഡുകളുടെ കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മഞ്ഞ റേഷന്‍ കാര്‍ഡില്‍ നിന്നായി മാറ്റിയ 576 പേരുടെ പരിഗണന ലിസ്റ്റില്‍ ആക്ഷേപങ്ങളോ /പരാതികളോ ഉള്ളവര്‍ നവംബര്‍ 18ന് മുന്‍പായി മാഹി സിവില്‍ സപ്ലൈസ് ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണെന്ന് മാഹി റീജ്യണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ശിവ്‌രാജ് മീണ അറിയിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *