ആയുർവേദ ആശുപത്രിയിൽ പേവാർഡ്  ഹെർബൽ ഗാർഡൻ ഉദ്ഘാടനം ചെയ്തു

ആയുർവേദ ആശുപത്രിയിൽ പേവാർഡ് ഹെർബൽ ഗാർഡൻ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്:ജില്ലാ ആയുർവേദ ആശുപത്രിയിലെ പേവാർഡ്, ഹെർബൽ ഗാർഡൻ എന്നിവയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, വാർഡ് കൗൺസിലർ മഹേഷ് എന്നിവർ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എൻ.എം വിമല അധ്യക്ഷത വഹിച്ചു. എച്ച്.എം.സി പ്രതിനിധി ഡിസ്ട്രിക് പ്രോഗ്രാം മാനേജർ ഡോ. അനീന, സീനിയർ സൂപ്രണ്ട് രജനി.സി തുടങ്ങിയവർ സംസാരിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. പ്രീത എ സ്വാഗതവും ചീഫ് മെഡിക്കൽ ഓഫീസർ ഡോ ജെസി പി.സി നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *