ഷെബിന്‍ രാജ് നിര്യാതനായി

ഷെബിന്‍ രാജ് നിര്യാതനായി

മാഹി: ഇടയില്‍ പീടികയിലെ കാട്ടില്‍ പറമ്പത്ത് ഷെബിന്‍ രാജ് (33) നിര്യാതനായി. ചലച്ചിത്ര പിന്നണി പ്രവര്‍ത്തകനാണ്. കെ.പി രാജന്റെയും പത്മിനിയുടെയും മകനാണ്. സഹോദരി: ഷിംന രാജ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *