നിര്യാതയായി

കൊച്ചി : വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മാതാവ് ത്രേസ്യ അവര ( 93 ) നിര്യാതയായി. എറണാകുളം വടുതല സെന്റ് ആന്റണീസ് പള്ളി ഇടവകമാണ്. പരേതനായ കളത്തിപ്പറമ്പിൽ അവരായാണ് ഭർത്താവ്. ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെ കൂടാതെ മേരി ജോസഫ്,ട്രീസ ജോസഫ് ജോർജ്, ജൂഡ് ആൻസൺ എന്നിവർ മക്കളാണ്.
ഇന്നലെ ( 02/11/2022) വൈകിട്ട് 7 നായിരുന്നു അന്ത്യം. ഇന്ന് ( 3/11/’22) വൈകിട്ട് 4 ന് വടുതല സെന്റ് ആന്റണീസ് പള്ളിയിൽ വച്ചായിരുന്നു മൃതസംസ്‌കാര ശുശ്രൂഷ.

Share

Leave a Reply

Your email address will not be published. Required fields are marked *