അഗ്രോ ക്ലിനിക് 11ന്

കോഴിക്കോട്: കേരള കാര്‍ഷിക സര്‍വകലാശാലക്ക് കീഴില്‍ വേങ്ങേരിയില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക വിജ്ഞാന വിപണന കേന്ദ്രം 11ന് രാവിലെ 10.30ന് അഗ്രോ ക്ലിനിക് സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ള കര്‍ഷകര്‍ 04952935850, 9188223584 എന്ന ഫോണ്‍ നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 കര്‍ഷകര്‍ക്കാണ് മുന്‍ഗണന. വിളയുടെ രോഗ കീടബാധിതമായ ഭാഗം രോഗനിര്‍ണയത്തിനായി കൊണ്ടുവരാവുന്നതാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *