പയ്യന്നൂര്‍ ഗേള്‍സ് ഹൈസ്‌ക്കൂളില്‍ ചിരന്തന രണ്ടാം ഘട്ടവും പുസ്തകങ്ങള്‍ നല്‍കി

പയ്യന്നൂര്‍ ഗേള്‍സ് ഹൈസ്‌ക്കൂളില്‍ ചിരന്തന രണ്ടാം ഘട്ടവും പുസ്തകങ്ങള്‍ നല്‍കി

പയ്യന്നൂര്‍: പയ്യന്നൂര്‍ ഗേള്‍സ് ഹൈസ്‌ക്കൂളില്‍ ചിരന്തന രണ്ടാം ഘട്ടവും പുസ്തകങ്ങള്‍ നല്‍കി. ഷാര്‍ജ സാമൂഹ്യ-സാംസ്‌ക്കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ പ്രവീണ്‍ പാലക്കീല്‍ പയ്യന്നൂരിന്റെ സഹായത്തോടു കൂടിയാണ് ചിരന്തന രണ്ടാം ഘട്ടവും പുസ്തകങ്ങള്‍ കൈമാറിയത്.

Share

Leave a Reply

Your email address will not be published. Required fields are marked *