കേരള പിറവി ദിനം ആചരിച്ചു

കേരള പിറവി ദിനം ആചരിച്ചു

തലശ്ശേരി: പൊതുവാച്ചേരി ഈസ്റ്റ് യു.പി സ്‌കൂളില്‍ കേരള പിറവി ദിനാഘോഷവും ഭരണഭാഷാ വാരാചരണവും നടന്നു. പ്രധാനാധ്യാപിക എം.കെ ജയപ്രഭ അധ്യക്ഷത വഹിച്ചു. സി.ഒ സജീവന്‍, ശ്രീകുമാരി ടീച്ചര്‍, ലതിക ടീച്ചര്‍ സംസാരിച്ചു. കുട്ടികളുടെ ലഹരി വിരുദ്ധ പ്രതിജ്ഞയും റാലിയും വിവിധ കലാപരിപാടികളും സമ്മാനദാനവുമുണ്ടായി.

 

Share

Leave a Reply

Your email address will not be published. Required fields are marked *