എന്‍.രാഘവന്റെ മൂന്നാമത് ചരമ വാര്‍ഷികദിനാചരണം നടത്തി

എന്‍.രാഘവന്റെ മൂന്നാമത് ചരമ വാര്‍ഷികദിനാചരണം നടത്തി

കാരക്കുന്ന്: എന്‍.രാഘവന്റെ മൂന്നാമത് ചരമ വാര്‍ഷികദിനം കാരക്കുന്ന് എം.എന്‍ നഗറില്‍ നടന്നു. കാരക്കുന്ന് ബ്രാഞ്ച് സെക്രട്ടറി എ.രമേശന്‍ സ്വാഗതം പറഞ്ഞു. സി.പി.ഐ കതിരൂര്‍ ലോക്കല്‍ സെക്രട്ടറി സി.സജിവന്റെ അധ്യക്ഷതയില്‍ സി.പി.ഐ തലശ്ശേരി മണ്ഡലം സെക്രട്ടറി അഡ്വ. എം.എസ് നിഷാദ് അനുസ്മര പ്രഭാഷണം നടത്തി. പൊന്ന്യം കൃഷ്ണന്‍, അഡ്വ. ഷിമ്മി എന്നിവര്‍ പ്രസംഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *