Local ഹുസൈന്‍ നിര്യാതനായി November 1, 20221 min read Nizar മാഹി: ഈസ്റ്റ് പള്ളൂര്‍ മങ്ങാട് ജുമാ മസ്ജിദിന് സമീപം കണ്ടോത്ത് കണ്ടിയില്‍ ഹുസൈന്‍ (77) നിര്യാതനായി. പരേതരായ മമ്മു-സൈന ദമ്പതികളുടെ മകനാണ്. ഭാര്യ: പൊട്ടന്റവിട സീനത്ത്. മക്കള്‍: ജാഫര്‍, നവാസ്, റഹീസ്. ഖബറടക്കം: നാളെ രാവിലെ ഗ്രാമത്തി ജുമാ മസ്ജിദില്‍. Related Share