മാഹി: ബ്രസ്റ്റ് കാന്‍സര്‍ എങ്ങനെ സ്വയം തിരിച്ചറിയാം, പ്രതിവിധികള്‍ , മുന്‍കരുതലുകള്‍ തുടങ്ങിയവ വിശദമായി ചര്‍ച്ചചെയ്യുന്നു. രാജീവ് ഗാന്ധി ആയുര്‍വേദ മെഡിക്കല്‍ കോളേജ് സ്ത്രീരോഗവിഭാഗത്തിന്റെ നേതൃത്വത്തില്‍ രണ്ടിന് വൈകീട്ട് മൂന്ന് മണിക്ക് മാഹി സിവില്‍ സ്റ്റേഷന്‍ ഓഡിറ്റോറിയത്തില്‍ ബോധവല്‍കരണ ക്ലാസിന് ഡിപ്പാര്‍ട്ടമെന്റ് മേധാവി ഡോ.പുഷ്പ റാണിയാണ് നേതൃത്വം നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0490-2337342.