ഏകതാ ദിവസ്: സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അനുസമരണം നടത്തി

ഏകതാ ദിവസ്: സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അനുസമരണം നടത്തി

കോഴിക്കോട്: സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 147ാ മത് ജന്മദിനം ഏകതാ ദിവസായി ആചരിക്കുന്നതിന്റെ ഭാഗമായി ബി.ജെ.പിയുടെ ആഭിമുഖ്യത്തില്‍ നടക്കാവില്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു. ബി.ജെ.പി നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ.ഷൈബു അനുസ്മരണ പ്രഭാഷണം നടത്തി. തിരുത്തിയാട് ഏരിയ വൈസ് പ്രസിഡന്റ് പ്രകാശന്‍ ഉപാസന അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി മധു കാട്ടുവയല്‍, ഏരിയ ജനറല്‍ സെക്രട്ടറി കെ.ബസന്ത് , കെ. ഹേമന്ത് , വി.വിഷ്ണു എന്നിവര്‍ പ്രസംഗിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *