അറിവരങ്ങ് സംഘടിപ്പിച്ചു

അറിവരങ്ങ് സംഘടിപ്പിച്ചു

അത്തോളി: കോളിയോട്ട് താഴം റസിഡന്റ്‌സ് അസോസിയേഷന്‍ ലഹരി വിരുദ്ധ കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച ‘അറിവരങ്ങ് ‘പഞ്ചായത്ത് അംഗം പി.കെ ജുനൈസ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് ഒ.കെ ആലി അധ്യക്ഷനായി. മാധ്യമ പ്രവര്‍ത്തകന്‍ അജീഷ് അത്തോളി മുഖ്യാതിഥിയായി. അത്തോളി എ.എസ്.ഐ സുരേഷ് കുമാര്‍ ബോധവല്‍ക്കരണ ക്ലാസെടുത്തു. വി.ഗംഗാധരന്‍ സ്വാഗതവും ഷീനചന്ദ്രന്‍ നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *