സി.ആര്‍ റസാഖ് നിര്യാതനായി

സി.ആര്‍ റസാഖ് നിര്യാതനായി

മാഹി: ന്യൂമാഹി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പെരിങ്ങാടിയിലെ ജുമാ നാസില്‍ സി.ആര്‍ റസാഖ് (66) നിര്യാതനായി. സാമൂഹ്യ-ജീവകാരുണ്യ മേഖലകളില്‍ സജീവമായിരുന്നു അദ്ദേഹം. ചാലക്കരയില്‍ വ്യാപാരിയാണ്. ഭാര്യ: ചാലക്കരയിലെ വലിയ പറമ്പത്ത് നജ്മറസാഖ്. മക്കള്‍: റനീഷ്, റസാബിന്‍, റിന്‍ ഷാന്‍, നിഹാല്‍, ജുമാന, റഹിയാന്‍. മരുമകള്‍: ലാമിയ. സഹോദങ്ങള്‍: അഷ്‌റഫ് ,പരേതനായ മമ്മൂട്ടി, ഖാദര്‍, സഫിയ, ഷെരീഫ. ഖബറടക്കം ഇന്ന് വൈ. 4.30ന് ന്യൂ മാഹി കല്ലാപ്പള്ളി ഖബര്‍സ്ഥാനില്‍. ന്യൂ മാഹി ടൗണില്‍ ഉച്ചക്ക് 12 മണി മുതല്‍ ആറ്മണി വരെ മെഡിക്കല്‍ ഷോപ്പ്, ഹോട്ടലുകള്‍ ഒഴികെയുള്ള വ്യാപാര സ്ഥാപനങ്ങള്‍ ഹര്‍ത്താല്‍ ആചരിക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *