ചിരന്തന ദുബൈ പുറത്തിറക്കിയ രണ്ടു പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

ചിരന്തന ദുബൈ പുറത്തിറക്കിയ രണ്ടു പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

പഴയങ്ങാടി: ചിരന്തന ദുബൈ പുറത്തിറക്കിയ രണ്ടു പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. ‘ ഒപ്പം’ പുസ്തകം പ്രൊഫ. മുഹമ്മദ് അഹമ്മദ്, പ്രസ് ഫോറം പ്രസിഡന്റ് മഹമൂദ് വാടിക്കലിന് കോപ്പി നല്‍കിയും ‘ യാ ഇമാറാത്ത് ‘ എന്ന പുസ്തകം ജലീല്‍ രാമന്തളി, സതീഷ് വെങ്ങരക്ക് കോപ്പി നല്‍കിയും പ്രകാശനം ചെയ്തു. ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. വി.പി മുഹമ്മദലി മാസ്റ്റര്‍, സുധീര്‍ വെങ്ങര, ടി.പി അബ്ബാസ് ഹാജി, ബി. മുഹമ്മദ് അഷ്‌റഫ് , എസ്.എല്‍.പി മൊയ്തീന്‍ എന്നിവര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *