ഉദ്ഘാടനം ചെയ്തു

ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി സംഘടിപ്പിച്ച ലഹരി വിമുക്ത ബോധവൽകരണ പരിപാടികളുടെ ഉദ്ഘാടനം ഗവ മോഡൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ. എ. ഉദ്ഘാടനം ചെയ്തു.

 

ലഹരി വിമുക്ത ബോധവൽകരണ പരിപാടികളുടെ ഉദ്ഘാടനം ചെയ്ത ശേഷം വീന്ദ്രൻ എം.എൽ. എ. വിദ്യാർത്ഥിക ൾക്കൊപ്പം ബലൂണ് പറത്തിയപ്പോൾ

Share

Leave a Reply

Your email address will not be published. Required fields are marked *