ജീവിതത്തിന്റെ മുറിപ്പാടുകള്‍ പ്രകാശനം നവംബര്‍ 12ന്

ജീവിതത്തിന്റെ മുറിപ്പാടുകള്‍ പ്രകാശനം നവംബര്‍ 12ന്

കോഴിക്കോട്: കുരുവട്ടൂര്‍ മുന്‍ പഞ്ചായത്ത് മെമ്പര്‍ ലക്ഷ്മി വാകയാടിന്റെ പ്രഥമ ചെറുകഥാസമാഹാരം ജീവിതത്തിന്റെ മുറിപ്പാടുകള്‍ നവംബര്‍ 12 ശനിയാഴ്ച വൈകീട്ട് നാലിന് നവപഥം ഹാള്‍, താമരത്ത് താഴം, പയമ്പ്രയില്‍ വച്ച് ഡോ.ഖദീജാ മുംതാസ് പ്രകാശനം ചെയ്യും. നവപഥം പയമ്പ്രയാണ് പരിപാടിയുടെ സംഘാടനം.

Share

Leave a Reply

Your email address will not be published. Required fields are marked *