സി.എച്ച് പുരുഷോത്തമന്‍ നിര്യാതനായി

സി.എച്ച് പുരുഷോത്തമന്‍ നിര്യാതനായി

മാഹി: ചാലക്കര ശ്രീകീഴന്തൂര്‍ ക്ഷേത്രത്തിന്നടുത്ത് ഉഷസ്സില്‍ സി.എച്ച് പുരുഷോത്തമന്‍ (72) നിര്യാതനായി. മാഹി പോലിസില്‍ എ.എസ്.ഐയായിരുന്നു. ഭാര്യ: ഉഷ. മക്കള്‍: നിധീഷ്, ജിതേഷ്, പ്രതീഷ്. മരുമക്കള്‍: മഞ്ജു, അനാമിക. സഹോദരങ്ങള്‍: ഭരതന്‍, പരേതനായ പത്മനാഭന്‍.

 

Share

Leave a Reply

Your email address will not be published. Required fields are marked *