മത്സ്യകച്ചവടക്കാരന്‍ മത്സ്യ മാര്‍ക്കറ്റില്‍ തൂങ്ങി മരിച്ച നിലയില്‍

മത്സ്യകച്ചവടക്കാരന്‍ മത്സ്യ മാര്‍ക്കറ്റില്‍ തൂങ്ങി മരിച്ച നിലയില്‍

മാഹി: ന്യൂമാഹി മത്സ്യ മാര്‍ക്കറ്റിലെ മത്സ്യക്കച്ചവടക്കാരനെ മാര്‍ക്കറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മാഹി വളവില്‍ അച്യുതന്‍-അനന്തന്‍ വായനശാലക്ക് സമീപത്തെ ചെട്ടിന്റവിട രാജനെ (45)യാണ് വ്യാഴാഴ്ച രാത്രി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Share

Leave a Reply

Your email address will not be published. Required fields are marked *