സീറ്റ് ഒഴിവ്

താനൂർ: സി എച്ച്.എം.കെ.എം. ഗവ ആർട്സ് & സയൻസ് കോളേജിൽ ഒന്നാം സെമസ്റ്റർ ബി.എസ്.സി ഇലക്ട്രോണിക്സ് കോഴ്സിൽ എസ്.സി വിഭാഗത്തിന് അനുവദിച്ച സീറ്റുകളിൽ ഒഴിവുകൾ ഉണ്ട്. എസ്.സി വിഭാഗക്കാരുടെ അഭാവത്തിൽ ഒ.ഇ.സി കാറ്റഗറിയിലുളള വിദ്യാർത്ഥികളെയും പരിഗണിക്കും. കാലിക്കറ്റ് യൂണിവേഴ്സിറ്റി യു.ജി ക്യാപ് രജിസ്ട്രേഷൻ നടത്തിയ താല്പര്യമുളളവർ ഒക്ടോർ 28 ന് രാവിലെ 10 മണിക്ക് യോഗ്യത സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളുമായി കോളേജിൽ ഹാജരാകണം. ഇന്റഗ്രേറ്റഡ് എം എ മലയാളം ഒന്നാം സെമസ്റ്ററിൽ എസ്.സി, എസ്.ടി എന്നീ വിഭാഗങ്ങളിലെ ഒഴിലിലേക്ക് യോഗ്യരായ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *