ലോഗോ ക്ഷണിച്ചു

കോഴിക്കോട്:2022 നവംബർ 26,28,29,30, ഡിസംബർ ഒന്ന് തിയ്യതികളിലായി വടകരയിൽ നടക്കുന്ന 61 മത് കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിന് ലോഗോ ക്ഷണിക്കുന്നു. കളർ ലോഗോയാണ് രൂപകല്പന ചെയ്യേണ്ടത്. എൻട്രികൾ നവംബർ മുന്നിന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി കോഴിക്കോട് ഡി.ഡി.ഇ. ഓഫീസിൽ നേരിട്ടോ [email protected] എന്ന ഇ-മെയിലിലോ 9446313548 എന്ന വാട്സാപ്പ് നമ്പറിലോ അയക്കാവുന്നതാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *