നാരായണിയമ്മ നിര്യാതയായി

നാരായണിയമ്മ നിര്യാതയായി

ന്യൂമാഹി: പെരിങ്ങാടി ശ്രീമാങ്ങോട്ടുംകാവ് ഭഗവതി ക്ഷേത്രത്തിന് സമീപം അരൂണ്ട മാണിക്കോത്ത് നാരായണിയമ്മ (92) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കേളപ്പന്‍ (റിട്ട. , മാഹി സ്പിന്നിങ്ങ് മില്‍). മക്കള്‍: ജഗന്നാഥന്‍, പ്രേമന്‍, (ജെ.പി ബ്രദേഴ്‌സ്, ചൊക്ലി), ഗീത, ശ്രീജ, പരേതയായസരോജിനി.
മരുമക്കള്‍: രമണി, ശ്യാമള, പരേതരായ ബാലന്‍, വാസു മാസ്റ്റര്‍. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പത് മണിക്ക്കൊള്ളുമ്മല്‍ സ്‌കൂളിന് സമീപം കൊളവട്ടത്ത് വീട്ടുവളപ്പില്‍.

 

Share

Leave a Reply

Your email address will not be published. Required fields are marked *