ക്രോസ് റോഡിന് സരോവരത്ത് തുടക്കമായി

കോഴിക്കോട്:ഇന്ത്യയിലെ ഏറ്റവും വലിയ ആർക്കിടെക്ച്ചർ ഇവന്റായ ‘ക്രോസ് റോഡിന്’ തുടക്കമായി. ആയിരത്തിൽപരം ആർക്കിടെക്റ്റുകൾ പങ്കെടുക്കുന്ന മേളയിൽ കേരള ലളിതകലാ അക്കാദമിയുടെ കലാ ശേഖരത്തിലെ മികച്ച കലാസൃഷ്ടികളുടെ പ്രദർശനവും ഉണ്ട്. സരോവരം പാർക്കിൽ നടക്കുന്ന മേള ഒക്ടോബർ 29 ന് അവസാനിക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *